Total Pageviews

Thursday, May 23, 2019

CURRENT AFFAIRS ---2018,,SET 4

CURRENT AFFAIRS -2018


പൊതുപരീക്ഷയിലൂടെ   സംസ്ഥാനത്തെ  ആദ്യ വനിതാ അസിസ്റ്റന്റ്  മോട്ടോർ  വെഹിക്കിൾ   ഇൻസ്പെക്ടറായി   നേരിട്ട് നിയനം ലഭിച്ചി ആദ്യ വനിത ---- സരിഗജ്യോതി

അന്താരാഷ്ട്ര  T-20   ക്രിക്കറ്റ്   മത്സരത്തിൽ   ഇന്ത്യയ്ക്കായി സെഞ്ച്വറി  നേടിയ  ആദ്യ  വനിതാ   താരം- ------ഹർമൻ പ്രീത് കൗർ (ഇന്ത്യൻ ക്യാപ്റ്റൻ)


ലോകത്തിലെ   ആദ്യ   ആർട്ടിഫിഷ്യൽ   ഇന്റലിജൻസ്   വാർത്താ അവതാരകനെ   അവതരിപ്പിച്ചി രാജ്യം-------- ചൈന 
(ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'Xinhua' ആണ് AI വാർത്താ അവതാരകനെ അവതരിപ്പിച്ചത്)

ഇലക്ട്രിക്   കിറ്റ്   സ്ഥാപിക്കാൻ   ഇന്ത്യയിൽ    അനുമതി ലഭിക്കുന്ന ആദ്യ   സംരംഭകർ------- ഇ - ട്രിയോ

ഇന്ത്യയിൽ   ആദ്യമായി   ബട്ടണോട്   കൂടിയ   Interactive   Credit   Card അവതരിപ്പിച്ച   ബാങ്ക്----- IndusInd Bank

ലോകത്തിലെ  ആദ്യ GST    (Goods and Service Tax)   കാൽക്കുലേറ്റർ പുറത്തിറക്കിയ  കമ്പനി------ CASIO India 
( ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചുള്ള MJ-120 GST, MJ-12 GST എന്നീ മോഡലുകൾ)
തെലങ്കാന  നിയമസഭാ  തെരഞ്ഞെടുപ്പിൽ   മത്സരിക്കുന്ന   രാജ്യത്തെ ആദ്യ  ട്രാൻസ്ജെൻഡർ  സ്ഥാനാർത്ഥി ------- ചന്ദ്രമുഖി മുവ്വലെ

ഇന്ത്യയിലാദ്യമായി    Emergency   Response  Support   System  (ERSS) ആരംഭിച്ച   സംസ്ഥാനം------- ഹിമാചൽ പ്രദേശ്
(ഇതിന്റെ ഭാഗമായി പോലീസ്, അഗ്നിശമനസേന, ആംബുലൻസ്, എന്നീ സേവനങ്ങൾക്കായി 112 എന്ന ഏകീകൃത Pan - India Single Emergency Number പ്രവർത്തനമാരംഭിച്ചു)

ലോകത്തിലാദ്യമായി  Orphanage  Trafficking-  നെ  അടിമത്തമായി അംഗീകരിച്ച രാജ്യം----- ---ഓസ്ട്രേലിയ

ഇന്ത്യയിലെ   ആദ്യ   International  Indigenous  Film  festival- ന് വേദിയാകുന്ന സംസ്ഥാനം------ ഒഡീഷ

ഇന്ത്യയിലാദ്യമായി  നെൽവയൽ, കുളം, കാവ്, കണ്ടൽക്കാട് എന്നിവ സംരക്ഷിക്കുന്നവർക്ക്. വാർഷിക അവകാശ ധനം നൽകുന്നതിനായി  ആരംഭിച്ച പദ്ധതി------- ഗ്രീൻ റോയൽറ്റി പദ്ധതി
(ഉദ്ഘാടനം : ടി. എൻ. സീമ, മലപ്പുറം)

ഇന്ത്യ സ്വകാര്യമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം-------- ExseedSAT- 1
(Space X - കമ്പനിയുടെ Falcon 9 - ഉപഗ്രഹത്തിലാണ് വിക്ഷേപിച്ചത്)

ലോകത്തിലാദ്യമായി Inhuman  telerobotic  coronary intervention ശസ്ത്രകിയ   നടത്തിയ  ഇന്ത്യൻ ഡോക്ടർ ------- തേജസ് പട്ടേൽ (അഹമ്മദാബാദ്)
(വിദൂര നിയന്ത്രിത റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയ)


ലോകത്തിലാദ്യമായി  മരണാനന്തര   ഗർഭപാതദാനത്തിലൂടെ കുഞ്ഞിന്  ജന്മം  നൽകുന്നതിന്  നേതൃത്വം നൽകിയ സർവ്വകലാശാല------- സാവോ പോളോ സർവ്വകലാശാല (ബ്രസീൽ)

കേരളത്തിലാദ്യമായി ‘Skin bank' നിലവിൽ വരുന്ന മെഡിക്കൽ കോളേജ്-------- തിരുവനന്തപുരം

ലോകത്തിലെ ആദ്യത്തെ  3D- Printed Functional e-Bike   നിർമ്മിച്ച രാജ്യം- ജർമനി
കേരളത്തിലാദ്യമായി Open Gymnasium പ്രവർത്തനം ആരംഭിച്ച ജില്ല- പാലക്കാട്


മരണാനന്തര  ഗർഭപാത്ര ദാനത്തിലൂടെ  ആദ്യമായി  ഒരു  കുഞ്ഞ് പിറന്ന രാജ്യം------ ബ്രസീൽ

കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്----   ആലപ്പുഴ ബീച്ച്  
( കേരളത്തിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്ന ‘ബാരിയർ ഫ്രീ' പദ്ധതിയുടെ ഭാഗമായാണിത്)

കേരളത്തിലെ   ആദ്യ  ഭിന്നശേഷി  സൗഹൃദ   ജില്ലയാകുന്നത്- മലപ്പുറം

ഇന്ത്യയിലെ  ആദ്യ  underwater museum  നിലവിൽ  വരുന്നത്- പുതുച്ചേരി 
(സർവ്വീസിൽ നിന്നും പിൻവലിച്ച INS Cuddalore- ൽ ആണ് Museum സ്ഥാപിക്കുന്നത്)

ലോകത്തിലാദ്യമായി  രാജ്യത്തുടനീളം  ജനങ്ങൾക്ക് പൊതുഗതാഗതം  സൗജന്യമാക്കാൻ  തീരുമാനിച്ച  രാജ്യം----- Luxembourg

Wednesday, May 22, 2019

CURRENT AFFAIRS -2018 , Set 3

CURRENT AFFAIRS -2018

Set -3

ആദ്യത്തെ---


  • എല്ലാ   വിദ്യാലയങ്ങളും   ഹരിത   വിദ്യാലയങ്ങളാക്കിയ കേരളത്തിലെ   ആദ്യ  നിയോജക  മണ്ഡലം - കാട്ടാക്കട


  • ഇന്ത്യയിലാദ്യമായി  മെഥനോൾ  ഇന്ധനമായി  ഉപയോഗിച്ച് പ്രവർത്തിക്കുന്ന  - Stove - ന്റെ   വിതരണം   നടന്ന  സംസ്ഥാനം- അസം


  • ഇന്ത്യയിലെ ആദ്യത്തെ National Environment Survey ആരംഭിക്കാൻ പോകുന്ന വർഷം- 2019

  • ഇന്ത്യയിലെ ആദ്യ "Miss Transqueen' - Veena Sendre (ഛത്തീസ്ഗഢ്)


  • ലോകത്തിലാദ്യമായി   Bioelectronic medicine   വികസിപ്പിച്ച സർവ്വകലാശാല - Washington University



  • ലോകത്തിലെ  ആദ്യ  Organic State - സിക്കിം)


  • കേരളത്തിലെ  ആദ്യ സഞ്ചരിക്കുന്ന   റേഷൻകട  ആരംഭിച്ച താലൂക്ക്-   കുട്ടനാട് (ആലപ്പുഴ)


  • ഇന്ത്യയിലാദ്യമായി   തുരങ്കത്തിനകത്ത്    റെയിൽവേ സ്റ്റേഷൻ നിലവിൽ   വരുന്ന  സംസ്ഥാനം -  ഹിമാചൽ പ്രദേശ് (Keylong Station)


  • ചരിത്രത്തിലാദ്യമായി   ഒരു രാജ്യത്തിന്റെ   പാർലമെന്റിൽ ദൃക്സാക്ഷിയായി  ഹാജറായ   റോബോട്ട്- പെപ്പർ 
ബ്രിട്ടീഷ് പാർലമെന്റിലാണ് ജാപ്പനീസ് കമ്പനിയായ സോഫ്റ്റ് ബാങ്ക് റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത പെപ്പർ എത്തിയത്


  • കേരളത്തിലാദ്യമായി  ചുഴലിക്കാറ്റ്  മുന്നറിയിപ്പ്  കേന്ദ്രം നിലവിൽ  വന്ന ജില്ല – തിരുവനന്തപുരം


  • ഇന്ത്യയിൽ   നിർമ്മിച്ച  ആദ്യ  എഞ്ചിനില്ലാ  ട്രെയിൻ - ട്രെയിൻ 18
(മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ 18 നിർമ്മിച്ചത്)


  • കുടുംബശ്രീയുടെ   നേതൃത്വത്തിൽ   ആരംഭിച്ച   കേരളത്തിലെ ആദ്യ   വനിതാ  ദുരന്ത   നിവാരണ  സംഘം - പിങ്ക് അലർട്ട് (കോഴിക്കോട്)


  • UAE യുടെ ആദ്യ ഉപഗ്രഹം-ഖലീഫ സാറ്റ്


  • ഇന്ത്യയിലെ   ആദ്യ  Robotic  Dinosaurs Gallery   നിലവിൽ വന്ന സംസ്ഥാനം - പഞ്ചാബ് (കപൂർത്തല)


  • ലോകത്തിലെ  ആദ്യത്തെ  Sovereign Blue Bond- ന്  തുടക്കമിട്ട രാജ്യം- Seychelles


  • ഇന്ത്യയിലെ  ആദ്യത്തെ  "Justice City'   നിലവിൽ വരുന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ് (അമരാവതി)


  • ,കേരളത്തിൽ   സർവ്വീസ്   ആരംഭിക്കുന്ന   ആദ്യത്തെ   അതിവേഗ ബോട്ട് -     വേഗ 120 (വൈക്കം-എറണാകുളം)


  • ഇന്ത്യ  തദ്ദേശീയമായി  നിർമ്മിച്ച  ആദ്യ  മൈക്രോപ്രാസസർ- ശക്തി