CURRENT AFFAIRS -2018
പൊതുപരീക്ഷയിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നേരിട്ട് നിയനം ലഭിച്ചി ആദ്യ വനിത ---- സരിഗജ്യോതി
അന്താരാഷ്ട്ര T-20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ ആദ്യ വനിതാ താരം- ------ഹർമൻ പ്രീത് കൗർ (ഇന്ത്യൻ ക്യാപ്റ്റൻ)
ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്താ അവതാരകനെ അവതരിപ്പിച്ചി രാജ്യം-------- ചൈന
(ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'Xinhua' ആണ് AI വാർത്താ അവതാരകനെ അവതരിപ്പിച്ചത്)
ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ സംരംഭകർ------- ഇ - ട്രിയോ
ഇന്ത്യയിൽ ആദ്യമായി ബട്ടണോട് കൂടിയ Interactive Credit Card അവതരിപ്പിച്ച ബാങ്ക്----- IndusInd Bank
ലോകത്തിലെ ആദ്യ GST (Goods and Service Tax) കാൽക്കുലേറ്റർ പുറത്തിറക്കിയ കമ്പനി------ CASIO
India
( ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചുള്ള MJ-120 GST, MJ-12 GST എന്നീ മോഡലുകൾ)
( ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചുള്ള MJ-120 GST, MJ-12 GST എന്നീ മോഡലുകൾ)
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ------- ചന്ദ്രമുഖി മുവ്വലെ
ഇന്ത്യയിലാദ്യമായി Emergency Response Support System (ERSS) ആരംഭിച്ച സംസ്ഥാനം------- ഹിമാചൽ പ്രദേശ്
(ഇതിന്റെ ഭാഗമായി പോലീസ്, അഗ്നിശമനസേന, ആംബുലൻസ്, എന്നീ സേവനങ്ങൾക്കായി 112 എന്ന ഏകീകൃത Pan - India Single Emergency Number പ്രവർത്തനമാരംഭിച്ചു)
(ഇതിന്റെ ഭാഗമായി പോലീസ്, അഗ്നിശമനസേന, ആംബുലൻസ്, എന്നീ സേവനങ്ങൾക്കായി 112 എന്ന ഏകീകൃത Pan - India Single Emergency Number പ്രവർത്തനമാരംഭിച്ചു)
ലോകത്തിലാദ്യമായി Orphanage Trafficking- നെ അടിമത്തമായി അംഗീകരിച്ച രാജ്യം----- ---ഓസ്ട്രേലിയ
ഇന്ത്യയിലെ ആദ്യ International Indigenous Film festival-
ന് വേദിയാകുന്ന സംസ്ഥാനം------ ഒഡീഷ
ഇന്ത്യയിലാദ്യമായി നെൽവയൽ, കുളം, കാവ്, കണ്ടൽക്കാട് എന്നിവ സംരക്ഷിക്കുന്നവർക്ക്. വാർഷിക അവകാശ ധനം നൽകുന്നതിനായി ആരംഭിച്ച പദ്ധതി------- ഗ്രീൻ റോയൽറ്റി പദ്ധതി
(ഉദ്ഘാടനം : ടി. എൻ. സീമ, മലപ്പുറം)
(ഉദ്ഘാടനം : ടി. എൻ. സീമ, മലപ്പുറം)
ഇന്ത്യ സ്വകാര്യമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം-------- ExseedSAT- 1
(Space X - കമ്പനിയുടെ Falcon 9 - ഉപഗ്രഹത്തിലാണ് വിക്ഷേപിച്ചത്)
(Space X - കമ്പനിയുടെ Falcon 9 - ഉപഗ്രഹത്തിലാണ് വിക്ഷേപിച്ചത്)
ലോകത്തിലാദ്യമായി Inhuman telerobotic coronary intervention ശസ്ത്രകിയ നടത്തിയ ഇന്ത്യൻ ഡോക്ടർ ------- തേജസ് പട്ടേൽ (അഹമ്മദാബാദ്)
(വിദൂര നിയന്ത്രിത റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയ)
ലോകത്തിലാദ്യമായി മരണാനന്തര ഗർഭപാതദാനത്തിലൂടെ കുഞ്ഞിന് ജന്മം നൽകുന്നതിന് നേതൃത്വം നൽകിയ സർവ്വകലാശാല------- സാവോ പോളോ സർവ്വകലാശാല (ബ്രസീൽ)
കേരളത്തിലാദ്യമായി ‘Skin bank' നിലവിൽ വരുന്ന മെഡിക്കൽ കോളേജ്-------- തിരുവനന്തപുരം
ലോകത്തിലെ ആദ്യത്തെ 3D- Printed Functional e-Bike നിർമ്മിച്ച രാജ്യം- ജർമനി
കേരളത്തിലാദ്യമായി Open Gymnasium പ്രവർത്തനം ആരംഭിച്ച ജില്ല- പാലക്കാട്
മരണാനന്തര ഗർഭപാത്ര ദാനത്തിലൂടെ ആദ്യമായി ഒരു കുഞ്ഞ് പിറന്ന രാജ്യം------ ബ്രസീൽ
കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്---- ആലപ്പുഴ ബീച്ച്
( കേരളത്തിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്ന ‘ബാരിയർ ഫ്രീ' പദ്ധതിയുടെ ഭാഗമായാണിത്)
കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയാകുന്നത്- മലപ്പുറം
ഇന്ത്യയിലെ ആദ്യ underwater museum നിലവിൽ വരുന്നത്- പുതുച്ചേരി
(സർവ്വീസിൽ നിന്നും പിൻവലിച്ച INS Cuddalore- ൽ ആണ് Museum സ്ഥാപിക്കുന്നത്)
ലോകത്തിലാദ്യമായി രാജ്യത്തുടനീളം ജനങ്ങൾക്ക് പൊതുഗതാഗതം സൗജന്യമാക്കാൻ തീരുമാനിച്ച രാജ്യം----- Luxembourg
No comments:
Post a Comment