CURRENT AFFAIRS -2018
- 1. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവ നിലയം---- Akademik Lomonosov (Russia)
- ഇംഗ്ലീഷ് ഭാഷയിലെ ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയ ഇന്തോ- ആംഗ്ലിയൻ എഴുത്തുകാരൻ-------- അമിതാവ് ഘോഷ്
- ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം------ ഗുജറാത്ത്
- ഇന്ത്യയിലാദ്യമായി ഹെലി-ടാക്സി നിലവിൽവന്ന നഗരം------- ബംഗളൂരു
- പാകിസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് വനിത ------- കൃഷ്ണ കുമാരി കോഹ്ലി
- ലോകത്തിലാദ്യമായി 'Digital Legal tender' പുറത്തിറക്കിയത് --------- Marshall Islands
- 2018-ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ------ നവ്ജോത് കൗർ (ആദ്യ ഇന്ത്യൻ വനിത)
- രാജ്യത്തെ ആദ്യ ത്രിമാന പ്ലാനറ്റേറിയം തുറന്നത് എവിടെ----------- മംഗളൂരു
- സമ്പൂർണ്ണമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശം------- ദിയു
- South Western Railway Zone-ലെ ആദ്യ സമ്പൂർണ്ണ വനിത റെയിൽവേസ്റ്റേഷൻ ------- Banaswadi (കർണ്ണാടക)
- ഇന്ത്യയിലെ ആദ്യ Coastal Policing Academy നിലവിൽ വന്നത് ------ ഗുജറാത്ത്
- ആദ്യ Indo-French Knowledge Summit വേദി -------- ന്യൂഡൽഹി
- ഇന്ത്യയിലെ ആദ്യ Industrial Solar Microgrid നിലവിൽ വന്ന സംസ്ഥാനം ----- ഗുജറാത്ത് (വഡോദര)
- ഇന്ത്യയിലാദ്യമായി Israeli Modern Art Exhibition ന് വേദിയായത്
ന്യൂ ഡൽഹി (National Gallery of Modern Art)
- ഇന്ത്യയിലാദ്യമായി Virtual Bronchoscopy Navigation സംവിധാനം വികസിപ്പിച്ചത് ------- AIIMS
- ഇന്ത്യയിലാദ്യമായി സ്മാർട്ട് സിറ്റിക്കുവേണ്ടി Integrated Control and Command Centre (ICCC) ആരംഭിച്ച സംസ്ഥാനം----- മധ്യപ്രദേശ്
- ഭൂമി ഉടമസ്ഥാവകാശങ്ങൾ സുതാര്യമാക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച
പദ്ധതി----- - പട്ടാധർ പാസ്സ് ബുക്ക് (തെലങ്കാന)
- കേരളത്തിൽ ആദ്യമായി സിസേറിയനിലൂടെ ജനിച്ച വ്യക്തി അടുത്തിടെ അന്തരിച്ചിരുന്നു . ആരാണിദ്ദേഹം----------- മിഖായേൽ ശവരിമുത്തു.
- ഇന്ത്യയിലാദ്യമായി ഭിന്നലിംഗ
വിഭാഗത്തിൽ ഉൾപ്പെട്ടവരെ പോലീസ് സേനയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം –------ ഛത്തീസ്ഗഢ്