Total Pageviews

Sunday, May 19, 2019

CURRENT AFFAIRS -2018

CURRENT AFFAIRS -2018

ആദ്യത്തേത്....

ഇന്ത്യയിലെ ആദ്യത്തെ Tribal Tourism Circuit Project ന് തുടക്കം കുറിച്ച സംസ്ഥാനം - ഛത്തിസ്ഗഢ്

ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച Commercial Underwater drone - Eye ROY TUNA   (കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന IROV Technologies ആണ് Drone വികസിപ്പിച്ചത്)

ഇന്ത്യയിലെ ആദ്യ Dog Park നിലവിൽ വരുന്ന നഗരം - ഹൈദരാബാദ്

അടുത്തിടെ അന്തരിച്ച, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ IAS ഉദ്യോഗസ്ഥയായ മലയാളി - അന്ന രാജം മൽഹോത്ര

കേരളത്തിലാദ്യമായി സൗജന്യ മൊബൈൽ ഡിജിറ്റൽ മാമോഗ്രാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ആശുപ്രതി-- - എറണാകുളം ജനറൽ ആശുപതി

ലോകത്തിലാദ്യമായി  Hydrogen - powered train  പ്രവർത്തനമാരംഭിച്ച രാജ്യം - ജർമ്മനി (കൊറാഡിയ ഐലിന്റ് )

കേരളത്തിലെ ആദ്യ "Flightless bird study centre' ആരംഭിച്ചത് - കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി (പൂക്കോട്, വയനാട്)

ഇന്ത്യയുടെ ആദ്യത്തെ  Coal-gasification fertilizer plant  നിലവിൽ വരുന്നത് - താൽച്ചർ (ഒഡീഷ)

ഫേസ്ബുക്കിന്റെ  ഏഷ്യയിലെ  ആദ്യ  Data  Center  നിലവിൽ വരുന്ന രാജ്യം- സിംഗപ്പൂർ

2 comments:

Unknown said...

Good Questions ...
Expecting more from you

Ummer farook said...

Good