Man
Booker & Man Booker International Prize
Man Booker prize 2018 ----Anna Burns (Irish)
Novel :
Milkman
Man Booker
International 2018 : Olga Tokarczuk (Poland)
Novel : Flights
Man Booker
International 2019 : ജോഖ അൽ ഹാർത്തിക്ക് (അറേബ്യൻഎഴുത്തുകാരി )
Novel : 'സെലസ്റ്റിയൽ ബോഡീസ്'
ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടുന്ന ആദ്യ അറേബ്യൻ എഴുത്തുകാരിയും ഇംഗീഷിലേക്ക് പുസ്തകം വിവർത്തനം ചെയ്യുന്ന ആദ്യ ഒമാൻ എഴുത്തുകാരിയുമാണ് അൽഹാർത്തി.
v
ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെട്ടതും ഏതെങ്കിലും കോമൺവെൽത്ത് അംഗരാജ്യത്തിലെയൊ,
അയർലൻഡ് , സിംബാവെ എന്നീ രാജ്യങ്ങളിലെയൊ കൃതിക്കാണ് മാൻ ബുക്കർ നൽകിയിരുന്നത്. എന്നാൽ 2014 തൊട്ട് ഇംഗ്ലീഷ് ഭാഷയിലെ കൃതികൾക്ക് എന്നാക്കി മാറ്റി.
v
മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് , ഇംഗ്ലീഷിലേക്ക് പരിഭാഷ പെടുത്തിയതും ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചതും ആയ കൃതിക്ക് 2005- ല് ഏർപ്പെടുത്തിയ താണ് മാൻ ബുക്കർ ഇന്റർനാഷണൽ
v
ആദ്യ കാലത്ത് 2 വർഷത്തിലൊരിക്കൽ നൽകിയിരുന്ന പുരസ്കാരം 2015 ന് ശേഷം എല്ലാ വർഷവും നൽകുന്നു .
v
2016 മുതൽ ആണ് പരിഭാഷകർക്ക് കൂടി പുരസ്കാരം നൽകി തുടങ്ങിയത്.
No comments:
Post a Comment