Total Pageviews

Tuesday, May 21, 2019

PREVIOUS QUESTION AND RELATED FACTS


റിപ്പബ്ലിക്

👉 ജനങ്ങൾ   നേരിട്ടോ   അല്ലാതെയോ   തിരഞ്ഞെടുക്കുന്ന  വ്യക്തി ഭരണ തലവനായുള്ള   രാജ്യത്തെ റിപ്പബ്ലിക്ക്  എന്നുപറയുന്നു.

👉ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്
സാൻ മരീനോ

👉ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്-
നൗറു

👉ഇന്ത്യ റിപ്പബ്ലിക്കായത്
1950 ജനുവരി 26

👉റിപ്പബ്ലിക്  എന്ന  ആശയം  ഇന്ത്യ   കടമെടുത്തത്
ഫ്രാൻസിൽ നിന്ന്

👉ഇന്ത്യ  ഒരു   റിപ്പബ്ലിക്കാണെന്ന്   പ്രസ്താവിക്കുന്ന  ഭരണഘടനാ ഭാഗം
ആമുഖം

👉ഗ്രാമീണ  റിപ്പബ്ലിക്കുകളുടെ  കൂട്ടം   എന്നറിയപ്പെടുന്ന  ഇന്ത്യൻ  സംസ്ഥാനം
✅- നാഗാ ലാന്റ്

👉രാജാവിനെ  ജനങ്ങൾ  തിരഞ്ഞെടുക്കുന്ന   ലോകത്തിലെ  ഏക രാഷ്ട്രം
മലേഷ്യ

👉റിപ്പബ്ലിക് എന്ന കൃതിയുടെ രചയിതാവ്
പ്ലേറ്റോ

👉 ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത്.
(a) ഡെമോക്രാറ്റിക് സ്റ്റേറ്റ് ഓഫ് ഇന്ത്യ
(b) റിപ്പബ്ലിക് ഓഫ് ഇന്ത്യ
(c) സോഷ്യലിസ്റ്റ് സ്റ്റേറ്റ് ഓഫ് ഇന്ത്യ
(d) സോഷ്യലിസ്റ്റ് സെക്യുലർ ഇന്ത്യ

ഉത്തരം (b)
റിപ്പബ്ലിക് ഓഫ് ഇന്ത്യ
(University Assistant 2016)

No comments: