1. ഏത് വർഷമാണ് ദേശീയ
പട്ടികജാതി-പട്ടികവർഗ കമ്മിഷൻ നിലവിൽ വന്നത്? (a) 1993 (b) 1996 (c) 1992 (d) 1998
✅ 1992
🔺1992-ലാണ് ആദ്യ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ നിലവിൽ വന്നത്.
🔺1992-ൽ രൂപംകൊണ്ട ആദ്യദേശീയ പട്ടികജാതി-പട്ടിക വർഗ കമ്മിഷന്റെ ചെയർമാൻ രാംധാൻ ആയിരുന്നു
🔺2003 -ലെ 89-ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ദേശീയപട്ടികജാതി-പട്ടികവർഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടികജാതികമ്മിഷൻ,
പട്ടികവർഗകമ്മിഷൻ എന്നിങ്ങനെ രണ്ടാക്കി
🔺2004-ലാണ് ദേശീയ പട്ടികജാതി കമ്മിഷൻ, പട്ടികവർഗകമ്മിഷൻ എന്നിവ നിലവിൽവന്നത്.
🔺ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അനുച്ഛേദം 338-ലും
🔺ദേശീയ പട്ടികവർഗ കമ്മിഷനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അനുച്ഛേദം 338( A) യിലുമാണ്.
🔺രണ്ട് കമ്മിഷന്റെയും കാലാവധി 3 വർഷമാണ്.
ചെയർമാൻ അടക്കം 5 അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡന്റാണ്.
🔺 ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്: ----Ram Shankar Katheria. (2019)
🔺ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ: -------Nand Kumar Sai. (2019)
|
1 comment:
First chairman of sc/st commission Sri Ramdar (it may be spelling mistake,,just correct it)
Post a Comment