Total Pageviews

Monday, May 20, 2019

CURRENT AFFAIR -2018

                                                   CURRENT AFFAIRS -2018



Statue of Unity

ലോകത്തിലെ  ഏറ്റവും  ഉയരമുള്ള  പ്രതിമ  (182 മീ.)

  ഇന്ത്യയുടെ  ആദ്യ  ആഭ്യന്തരമന്ത്രി, ‘ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന  സർദാർ വല്ലഭായ്  പട്ടേലിന്റെ പ്രതിമയാണിത്.

ഉദ്ഘാടനം :-- പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രതിമ  രൂപകൽപന   ചെയ്തത് റാം വി.സുതറാണ്

ഗുജറാത്ത്  നിയമസഭാ  സീറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് 182 മീറ്ററെന്ന  ഉയരം  നിശ്ചയിച്ചിരിക്കുന്നത്.

അഹമ്മദാബാദിൽ  നിന്ന്  200 കി.മീ.  അകലെ  നർമദാ ജില്ലയിലെ സാധുബേട് ദ്വീ പിലാണു  പ്രതിമ നിലകൊള്ളുന്നത്.

സർദാർ  സരോവർ  ഡാമിൽ നിന്ന്  3.5 കി.മീ അകലെയാണു  പ്രതിമ.