Total Pageviews

Wednesday, May 29, 2019

CURRENT AFFAIRS- 2018, SET 6

CURRENT AFFAIRS -2018



  • 1.  ലോകത്തിലെ  ആദ്യത്തെ  ഒഴുകുന്ന ആണവ നിലയം---- Akademik Lomonosov  (Russia)

  • ഇംഗ്ലീഷ്  ഭാഷയിലെ ആദ്യ ജ്ഞാനപീഠം   സ്വന്തമാക്കിയ ഇന്തോ- ആംഗ്ലിയൻ   എഴുത്തുകാരൻ-------- അമിതാവ് ഘോഷ്


  • ഇന്ത്യയിലെ   ആദ്യത്തെ  റെയിൽവേ  സർവകലാശാല നിലവിൽ   വരുന്ന   സംസ്ഥാനം------ ഗുജറാത്ത്



  • ഇന്ത്യയിലാദ്യമായി   ഹെലി-ടാക്സി   നിലവിൽവന്ന നഗരം------- ബംഗളൂരു



  • പാകിസ്ഥാൻ  നിയമസഭയിലേക്ക്   തിരഞ്ഞെടുക്കപ്പെട്ട  ആദ്യ ദളിത് വനിത -------  കൃഷ്ണ കുമാരി കോഹ്ലി 


  • ലോകത്തിലാദ്യമായി   'Digital Legal tender'   പുറത്തിറക്കിയത് --------- Marshall Islands



  • 2018-ലെ  ഏഷ്യൻ ഗുസ്തി  ചാമ്പ്യൻഷിപ്പിൽ  സ്വർണമെഡൽ നേടിയ  ഇന്ത്യൻ  വനിതാ താരം ------ നവ്ജോത് കൗർ  (ആദ്യ ഇന്ത്യൻ വനിത)



  •  രാജ്യത്തെ  ആദ്യ ത്രിമാന  പ്ലാനറ്റേറിയം   തുറന്നത്   എവിടെ----------- മംഗളൂരു 



  • സമ്പൂർണ്ണമായി  സൗരോർജ്ജത്തിൽ  പ്രവർത്തിക്കുന്ന ഇന്ത്യയിലെ  ആദ്യ  കേന്ദ്രഭരണ പ്രദേശം------- ദിയു 




  • South Western Railway Zone-ലെ   ആദ്യ  സമ്പൂർണ്ണ   വനിത റെയിൽവേസ്റ്റേഷൻ -------  Banaswadi (കർണ്ണാടക



  • ഇന്ത്യയിലെ  ആദ്യ   Coastal Policing Academy   നിലവിൽ വന്നത് ------ ഗുജറാത്ത് 

  • ആദ്യ  Indo-French Knowledge Summit വേദി -------- ന്യൂഡൽഹി



  • ഇന്ത്യയിലെ  ആദ്യ   Industrial Solar  Microgrid  നിലവിൽ  വന്ന സംസ്ഥാനം ----- ഗുജറാത്ത്  (വഡോദര



  • ഇന്ത്യയിലാദ്യമായി    Israeli Modern Art Exhibition ന്   വേദിയായത്

           ന്യൂ ഡൽഹി   (National Gallery of Modern Art) 



  • ഇന്ത്യയിലാദ്യമായി   Virtual Bronchoscopy  Navigation   സംവിധാനം വികസിപ്പിച്ചത് ------- AIIMS 



  • ഇന്ത്യയിലാദ്യമായി   സ്മാർട്ട് സിറ്റിക്കുവേണ്ടി  Integrated Control and Command Centre  (ICCC)   ആരംഭിച്ച സംസ്ഥാനം----- മധ്യപ്രദേശ് 



  • ഭൂമി    ഉടമസ്ഥാവകാശങ്ങൾ    സുതാര്യമാക്കുന്നതിന്    ഇന്ത്യയിൽ ആദ്യമായി    അവതരിപ്പിച്ച   പദ്ധതി-----പട്ടാധർ പാസ്സ് ബുക്ക് (തെലങ്കാന) 



  • കേരളത്തിൽ    ആദ്യമായി    സിസേറിയനിലൂടെ    ജനിച്ച   വ്യക്തി അടുത്തിടെ   അന്തരിച്ചിരുന്നു . ആരാണിദ്ദേഹം----------- മിഖായേൽ ശവരിമുത്തു.



  • ഇന്ത്യയിലാദ്യമായി  ഭിന്നലിംഗ   വിഭാഗത്തിൽ    ഉൾപ്പെട്ടവരെ പോലീസ്  സേനയിൽ   പ്രവേശിപ്പിക്കാൻ   തീരുമാനിച്ച  സംസ്ഥാനം –------ ഛത്തീസ്ഗഢ്

No comments: