Total Pageviews

Monday, May 20, 2019

CURRENT AFFAIRS -2018


കർഷകരുടെ   ഇടയിൽ   സോളാർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി   കേന്ദ്രസർക്കാർ   അവതരിപ്പിച്ച പുതിയ പദ്ധതി ഏത്

KUSUM  പദ്ധതി

ലോകത്തിലെ   ഏറ്റവും   നീളം  കൂടിയ  ZIP  ലൈൻ  അവതരിപ്പിച്ച രാജ്യം

UAE

WINTER   ഒളിമ്പിക്സിൽ  ഇന്ത്യയെ   പ്രതിനിധീകരിക്കുന്നത്   ആരെല്ലാം

 ശിവ കേശവൻ ,  ജഗദീഷ് സിങ്

രണ്ട് അമ്മമാരും   ഒരു അച്ഛനും   ഉള്ള  കുഞ്ഞുങ്ങളുടെ   ജനനത്തിന് അനുമതി   നൽകിയ   രാജ്യം

 ബ്രിട്ടൻ

അന്താരാഷ്ട്ര  കലാമേള   ഉദ്ഘാടനം ചെയ്തത് എവിടെ

 ന്യൂഡൽഹി  [ഉദ്ഘാടകൻ - വെങ്കയ്യ നായിഡു]
  

No comments: