CURRENT AFFAIRS -2018
ആദ്യത്തേത്---2
രാജ്യത്ത് ആദ്യമായി എഞ്ചിനില്ലാതെ ഓടുന്ന തീവണ്ടി യാകുന്നത് - ട്രെയിൻ - 18
(ഡൽഹി മുതൽ ഭോപ്പാൽ വരെ)
(ഡൽഹി മുതൽ ഭോപ്പാൽ വരെ)
കേരളത്തിന്റെ ആദ്യ ആഢംബര കപ്പലിന്റെ പേര്---- നെഫർറ്റിറ്റി
ഇന്ത്യയിലെ പ്രഥമ ചോള മഹോത്സവം നടന്നത് - മധ്യപ്രദേശ്
ഇന്ത്യയിലെ വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രം ആരംഭിച്ചത് --- കൊൽക്കട്ട
സംസ്ഥാനത്തെ ആദ്യ ക്ലോറിൻ രഹിത നീന്തൽ കുളം പണികഴിപ്പിച്ചതെവിടെ ---- തിരുവനന്തപുരം
(ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്സ്
Good Samaritans –ന് (അടിയന്തിര ഘട്ടങ്ങളിൽ സഹായം ചെയ്യുന്നവർ) നിയമ പരിരക്ഷ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം -------- കർണാടക
ഏഷ്യയിലെയും ഇന്ത്യയിലെയും ആദ്യത്തെ Dolphin Research
Centre ആരംഭിക്കാൻ പോകുന്ന ഇന്ത്യൻ നഗരം---- പാറ്റ്ന (Patna University
Campus
ലോകത്തിലാദ്യമായി Cervical Cancer നിർമ്മാർജനം ചെയ്യാൻ പോകുന്ന രാജ്യം-------- ഓസ്ട്രേലിയ
കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താകുന്നത് –-- കോഴിക്കോട്
No comments:
Post a Comment