CURRENT AFFAIRS -2018
Statue of Unity
▪ ലോകത്തിലെ
ഏറ്റവും ഉയരമുള്ള പ്രതിമ (182 മീ.)
▪ ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി, ‘ഉരുക്കു മനുഷ്യൻ ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണിത്.
▪ ഉദ്ഘാടനം :-- പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രതിമ രൂപകൽപന ചെയ്തത് റാം വി.സുതറാണ്
▪ഗുജറാത്ത് നിയമസഭാ സീറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് 182 മീറ്ററെന്ന ഉയരം നിശ്ചയിച്ചിരിക്കുന്നത്.
▪ അഹമ്മദാബാദിൽ നിന്ന് 200 കി.മീ. അകലെ നർമദാ ജില്ലയിലെ സാധുബേട് ദ്വീ പിലാണു പ്രതിമ നിലകൊള്ളുന്നത്.
▪സർദാർ സരോവർ ഡാമിൽ നിന്ന് 3.5 കി.മീ അകലെയാണു പ്രതിമ.
1 comment:
Thanks Bishu
Post a Comment