Total Pageviews

Wednesday, May 22, 2019

CURRENT AFFAIRS -2018 , Set 3

CURRENT AFFAIRS -2018

Set -3

ആദ്യത്തെ---


  • എല്ലാ   വിദ്യാലയങ്ങളും   ഹരിത   വിദ്യാലയങ്ങളാക്കിയ കേരളത്തിലെ   ആദ്യ  നിയോജക  മണ്ഡലം - കാട്ടാക്കട


  • ഇന്ത്യയിലാദ്യമായി  മെഥനോൾ  ഇന്ധനമായി  ഉപയോഗിച്ച് പ്രവർത്തിക്കുന്ന  - Stove - ന്റെ   വിതരണം   നടന്ന  സംസ്ഥാനം- അസം


  • ഇന്ത്യയിലെ ആദ്യത്തെ National Environment Survey ആരംഭിക്കാൻ പോകുന്ന വർഷം- 2019

  • ഇന്ത്യയിലെ ആദ്യ "Miss Transqueen' - Veena Sendre (ഛത്തീസ്ഗഢ്)


  • ലോകത്തിലാദ്യമായി   Bioelectronic medicine   വികസിപ്പിച്ച സർവ്വകലാശാല - Washington University



  • ലോകത്തിലെ  ആദ്യ  Organic State - സിക്കിം)


  • കേരളത്തിലെ  ആദ്യ സഞ്ചരിക്കുന്ന   റേഷൻകട  ആരംഭിച്ച താലൂക്ക്-   കുട്ടനാട് (ആലപ്പുഴ)


  • ഇന്ത്യയിലാദ്യമായി   തുരങ്കത്തിനകത്ത്    റെയിൽവേ സ്റ്റേഷൻ നിലവിൽ   വരുന്ന  സംസ്ഥാനം -  ഹിമാചൽ പ്രദേശ് (Keylong Station)


  • ചരിത്രത്തിലാദ്യമായി   ഒരു രാജ്യത്തിന്റെ   പാർലമെന്റിൽ ദൃക്സാക്ഷിയായി  ഹാജറായ   റോബോട്ട്- പെപ്പർ 
ബ്രിട്ടീഷ് പാർലമെന്റിലാണ് ജാപ്പനീസ് കമ്പനിയായ സോഫ്റ്റ് ബാങ്ക് റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത പെപ്പർ എത്തിയത്


  • കേരളത്തിലാദ്യമായി  ചുഴലിക്കാറ്റ്  മുന്നറിയിപ്പ്  കേന്ദ്രം നിലവിൽ  വന്ന ജില്ലതിരുവനന്തപുരം


  • ഇന്ത്യയിൽ   നിർമ്മിച്ച  ആദ്യ  എഞ്ചിനില്ലാ  ട്രെയിൻ - ട്രെയിൻ 18
(മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ 18 നിർമ്മിച്ചത്)


  • കുടുംബശ്രീയുടെ   നേതൃത്വത്തിൽ   ആരംഭിച്ച   കേരളത്തിലെ ആദ്യ   വനിതാ  ദുരന്ത   നിവാരണ  സംഘം - പിങ്ക് അലർട്ട് (കോഴിക്കോട്)


  • UAE യുടെ ആദ്യ ഉപഗ്രഹം-ഖലീഫ സാറ്റ്


  • ഇന്ത്യയിലെ   ആദ്യ  Robotic  Dinosaurs Gallery   നിലവിൽ വന്ന സംസ്ഥാനം - പഞ്ചാബ് (കപൂർത്തല)


  • ലോകത്തിലെ  ആദ്യത്തെ  Sovereign Blue Bond- ന്  തുടക്കമിട്ട രാജ്യം- Seychelles


  • ഇന്ത്യയിലെ  ആദ്യത്തെ  "Justice City'   നിലവിൽ വരുന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ് (അമരാവതി)


  • ,കേരളത്തിൽ   സർവ്വീസ്   ആരംഭിക്കുന്ന   ആദ്യത്തെ   അതിവേഗ ബോട്ട് -     വേഗ 120 (വൈക്കം-എറണാകുളം)


  • ഇന്ത്യ  തദ്ദേശീയമായി  നിർമ്മിച്ച  ആദ്യ  മൈക്രോപ്രാസസർ- ശക്തി


1 comment:

Laseefa UM said...

Thanks Bishu... Expecting more ca from u...