Total Pageviews

Saturday, July 20, 2019

17 മത്- ലോക്സഭ (2019) പ്രതിപക്ഷ നേതാവ് ആര് ?

17  മത്- ലോക്സഭ (2019)  പ്രതിപക്ഷ നേതാവ് ആര് ?
 പ്രതിപക്ഷ നേതാവ് ഇല്ല.
 കാരണം....?
 ലോക്സഭയിൽ ആകെ അംഗ സംഖ്യയുടെ 10  ശതമാനമെങ്കിലും  സീറ്റുള്ള കക്ഷിക്ക് മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹത ഉള്ളൂ.
543 അംഗങ്ങളുള്ള ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ 55 സീറ്റുകൾ വേണം.

തെരഞ്ഞെടുപ്പിൽ രണ്ടാമത്തെ  രണ്ടാമത്തെ വലിയ കക്ഷിയായ കോൺഗ്രസിന്  52 സീറ്റ് മാത്രമാണ് ലഭിച്ചത്.
കേന്ദ്ര വിജിലൻസ് കമീഷണർ, ലോക്പാൽ, സി.ബി. ഡയറക്ടർ അടക്കമുള്ളവരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടുന്ന പാനലാണ് നിയമനത്തിന് ശിപാർശ ചെയ്യേണ്ടതിനാൽ പദവിക്ക് വലിയ പ്രാധാന്യമാണുള്ളത്.

2014
ലോക്സഭയിലും 10 ശതമാനം സീറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃ പദവി  ഇല്ലായിരുന്നു .കഴിഞ്ഞ തവണ കോൺഗ്രസിന് തനിച്ച് 44 സീറ്റ് ആണ് ഉണ്ടായിരുന്നത്.
.
 .

No comments: