Total Pageviews

Sunday, July 28, 2019

വൈക്കം മുഹമ്മദ് ബഷീർ --QUIZ




.വൈക്കം മുഹമ്മദ് ബഷീർ പ്രസിദ്ധനായത് ഏത് പേരിൽ?
ബേപ്പൂർ  സുൽത്താൻ

ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്

ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കോട്ടയം

മലയാള സാഹിത്യത്തിലെ സുൽത്താൻ  എന്നറിയപ്പെടുന്നത്?
വൈക്കം മുഹമ്മദ് ബഷീർ

ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം?
പത്മശ്രീ

കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?
ബഷീർ

വൈക്കം മുഹമ്മദ് ബഷീറിൻറെ ആദ്യ കൃതി?
പ്രേമലേഖനം

ബഷീറിന്റെ ഭാര്യയുടെ പേര്?
ഫാബി ബഷീർ


1993 ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?
ബാലാമണിയമ്മ

മതിലുകൾ എന്ന സിനിമയിൽ ബഷീറായി ആയി വേഷമിട്ട നടൻ?
മമ്മൂട്ടി

ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം?
ഭാർഗ്ഗവീനിലയം

മതിലുകൾ എന്ന നോവൽ സിനിമയായി ആയി സംവിധാനം ചെയ്തത്?
അടൂർ ഗോപാലകൃഷ്ണൻ

ബാല്യകാല സഖി എന്ന നോവൽ സിനിമ ആക്കിയത് ഏതൊക്കെ സംവിധായകരാണ്?
 പ്രമോദ് പയ്യന്നൂർ



"
ബഷീറിൻറെ എടിയേ.... " എന്ന ആത്മകഥ എഴുതിയത്?
ഫാബി ബഷീർ




മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിൻറെ കൃതി?
ബാല്യകാലസഖി

"
വെളിച്ചെത്തിനെന്തു വെളിച്ചം" എന്ന വാക്യം ഏത് കൃതിയിൽ നിന്നാണ്?
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ രചിച്ച കൃതി?
പാത്തുമ്മയുടെ ആട്

ബഷീറിന്റെ ഏത് കൃതിക്കാണ് പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരും കൂടി ഉള്ളത്?
പാത്തുമ്മയുടെ ആട്



ബഷീർ രചിച്ച ഒരേ ഒരു നാടകം?
കഥാബീജം

ആത്മകഥാപരമായ ബഷീറിൻറെ കൃതി?
ഓർമ്മയുടെ അറകൾ

ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?
നേരും നുണയും

ബഷീർ രചിച്ച ബാലസാഹിത്യ കൃതി?
സർപ്പയജ്ഞം

ബഷീർ രചിച്ച ആദ്യ നോവൽ?
പ്രേമലേഖനം

ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന് എന്ന പ്രയോഗം ഏത് കൃതിയിലാണ് ബഷീർ ഉപയോഗിച്ചിരിക്കുന്നത്?
ബാല്യകാലസഖി

ബഷീറിന്റെ  മാസ്റ്റർപീസ്  കൃതി എന്നറിയപ്പെടുന്നത്?
ബാല്യകാല സഖി

ബാല്യകാലസഖി അവതാരിക എഴുതിയത്?
എം.പി.പോൾ

തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ കൃതി?
എം.പി.പോൾ

ബഷീർ തിരക്കഥ എഴുതിയ ഭാർഗവീനിലയം എന്ന സിനിമ സംവിധാനം ചെയ്തത്?
.വിൻസെന്റ്
മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീറിൻറെ കൃതി?
വിശ്വവിഖ്യാതമായ മൂക്ക്

മണ്ടൻ മുത്തപ്പ ബഷീറിന് ഏത് കൃതിയിലെ കഥാപാത്രമാണ്?
മുച്ചീട്ടുകളിക്കാരന്റെ മകൾ

ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം?
1930 ലെ കോഴിക്കോട് ഉപ്പു സത്യാഗ്രഹം

അഞ്ചാംക്ലാസ് പഠനകാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?
ഗാന്ധിജിയെ

'
പ്രഭ' എന്ന തൂലികാനാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്?
ഉജ്ജീവനം

ആനവാരി രാമൻനായർ, പൊൻകുരിശുതോമാ എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിൽ ഉള്ള കഥാപാത്രങ്ങളാണ്?
ആനവാരിയും പൊൻകുരിശും

ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?
റൊണാൾഡ്..ആഷർ

സാഹിത്യ ലോകത്ത് നിന്നും ഏറെ വിമർശനങ്ങൾ നേരിട്ട ബഷീറിന്റെ കൃതി?
ശബ്ദങ്ങൾ

സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീർ കൃതി?
ശബ്ദങ്ങൾ

ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ?
തങ്കം

ഏതു പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്?
ജയ കേസരി

ബഷീറിന് ഡിലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല?
കോഴിക്കോട് സർവ്വകലാശാല

വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച വർഷം?
1994 ജൂലൈ 4

ബഷീറിൻറെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം?
യാ ഇലാഹി

ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വർഷം?
2018



ശ്രീ എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത്?
ഏകാന്തവീഥിയിലെ അവധൂതൻ

ബഷീർ മാൻ എന്ന ഡോക്യുമെൻററിയുടെ സംവിധായകൻ?
എം..റഹ്മാൻ

എം.എൻ.കാരശ്ശേരി എഴുതിയ  ബഷീറിനെക്കുറിച്ചുള്ള പാട്ടുകാവ്യത്തിന്റെ  പേര്?
ബഷീർ മാല

ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ എഴുതിയ കൃതി?
ഇമ്മിണി ബല്യ ഒരു ബഷീർ

"
ബഷീറിന്റെ ആകാശങ്ങൾഎന്ന പുസ്തകത്തിന്റെ രചയിതാവ്?
പെരുമ്പടവം ശ്രീധരൻ


"ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾഎന്ന വിജയകൃഷ്ണന്റെ കൃതി ആരെക്കുറിച്ചുള്ള പഠനമാണ്?
ബഷീർ

No comments: