എന്താണ് കാസ്റ്റിംഗ് വോട്ട്.....?
പാർലമെന്റിലും നിയമ നിർമാണ സഭകളിലും അവതരിപ്പിക്കുന്ന ബില്ലിന്മേൽ സാധാരണയായി അദ്ധ്യക്ഷൻ വോട്ട് ചെയ്യാറില്ല. എന്നാൽ ബില്ലിനെ അനുകൂലിച്ചും എതിർത്തുമുള്ള വോട്ടുകൾ തുല്യമായി ഒരു പ്രതിസന്ധി ഉണ്ടായാൽ സ്പീക്കർക്ക് അല്ലെങ്കിൽ സഭയുടെ അദ്ധ്യക്ഷനു പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു വോട്ട് രേഖപ്പെടുത്താവുന്നതാണ്
ഇത്തരം വോട്ടിനെയാണ് കാസ്റ്റിംഗ് വോട്ട് എന്ന് പറയുന്നത്.
ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് ചെയ്ത കേരള നിയമസഭാ സ്പീക്കർ -- AC ജോസ് (8 തവണ)
No comments:
Post a Comment