CURRENT AFFAIRS -2019
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പരിപാടിയിൽ ഒഡീഷയിലെ എല്ലാ കേന്ദ്രീയവിദ്യാലയങ്ങളും നവോദയവിദ്യാലയങ്ങളും ഉൾപ്പെടും. ആദിവാസി സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സ്കീം നടപ്പിലാക്കുന്നത്
ഒഡിഷ മുഖ്യമന്ത്രി --- Naveen Patnaik
സ്കൂൾ വിദ്യാർത്ഥിനികൾക്കായി സൗജന്യമായി നാപ്കിനുകൾ നൽകിക്കൊണ്ട് ഒഡീഷൻ ഗവണ്മെന്റിന്റെ ഖുഷി യോജന പദ്ധതി
ഒഡിഷ മുഖ്യമന്ത്രി --- Naveen Patnaik
.
No comments:
Post a Comment