മാതൃഭൂമി സാഹിത്യ പുരസ്കാരം
മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം. 2000 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. പ്രശസ്തി പത്രവും ശിൽപ്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ് ഈ പുരസ്കാരം.
മാതൃഭൂമി സാഹിത്യ പുരസ്കാരം 2018
--മാതൃഭൂമി സാഹിത്യ പുരസ്കാരം.NS മാധവന്. മലയാള സാഹിത്യത്തിന് കഥ, നോവല് വിഭാഗങ്ങളില് എഴുത്തുകാരന് നല്കിയ മഹത്തായ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന് രൂപകല്പനചെയ്ത ശില്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ് ഈ പുരസ്കാരം.
. എം.കെ. സാനു അധ്യക്ഷനും കെ. ജയകുമാര്, ആഷാമേനോന് എന്നിവര് അംഗങ്ങളുമായ പുരസ്കാര നിര്ണയ സമിതിയാണ് എന്.എസ്. മാധവനെ തെരഞ്ഞെടുത്തത്.
No comments:
Post a Comment